HOME
DETAILS

സിവില്‍ സപ്ലൈസ് ഡിപ്പോയിലെ കയറ്റിറക്ക് തൊഴില്‍ത്തര്‍ക്കം ഒത്തുതീര്‍ന്നു

  
backup
May 04 2017 | 22:05 PM

%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%af-2



നടുവണ്ണൂര്‍:  കരുവണ്ണൂരില്‍ പുതുതായി ആരംഭിച്ച സിവില്‍ സപ്ലൈസ്് സംഭരണകേന്ദ്രത്തില്‍  കയറ്റിറക്കിന് 19 പ്രാദേശികതോഴിലാളികളെ നിയോഗിക്കാനും ഇനി വരുന്ന ഒഴിവുകളില്‍ പ്രാദേശിക തൊഴിലാളികളെ പരിഗണിക്കാനും തീരുമാനമായി.
എ.ഡി.എം റിജില്‍കുമാര്‍  ചേമ്പറില്‍ വിളിച്ചുചേര്‍ത്ത സംയുക്തസമരസമിതിനേതാക്കളുടേയും അനുബന്ധ ട്രേഡ് യൂനിയന്‍ നേതാക്കളുടേയും യോഗത്തിലാണ് ധാരണയായി.
നേരത്തെയുള്ള  കൊയിലാണ്ടി സംഭരണകേന്ദ്രത്തിലെ 65 തൊഴിലാളികളും 19 പ്രാദേശിക തൊഴിലാളികളും  ഉള്‍പ്പെടെ 84 പേര്‍ നാളെ മുതല്‍ കയറ്റിറക്ക് നടത്തും. കയറ്റിറക്ക് ജോലിയ്ക്ക് പ്രാദേശിക തൊഴിലാളികളെ നിയോഗിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ സമരം നടന്നത്.  ജില്ലാ ലാബര്‍ ഓഫിസര്‍ എന്‍.കെ പ്രഭാകരന്‍, താലൂക്ക് സപ്ലൈ  ഓഫിസര്‍ തുളസി, സപ്ലൈകോ കൊയിലാണ്ടി ഡിപ്പോ മാനേജര്‍ ശ്രീജ, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അച്യുതന്‍, സംയുക്തസമരസമിതി നേതാക്കളായ സജീവന്‍ നാഗത്ത്, കെ. ചന്തപ്പന്‍, ടി.എം ശശി, അഷ്‌റഫ് പുതിയപ്പുറം, വി.കെ സോമന്‍, എന്‍.ആലി, ടി. നിസാര്‍, എ.സി ഉമ്മര്‍, ബിജു ആന്റണി, വി.എം. ഗംഗാധരന്‍ എന്നിവരും ട്രേഡ് യൂനിയന്‍ നേതാക്കളായ പി. ഗോപാലന്‍, കെ. സുകുമാരന്‍, യു. പോക്കര്‍, ശ്രീനിവാസന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago