HOME
DETAILS
MAL
പുരാവസ്തു പ്രദര്‍ശനം
backup
July 20 2016 | 01:07 AM
പുനലൂര്‍: ബോയ്‌സ് എച്ച്.എസ്സിലെ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇരുപത് വര്‍ഷം പഴക്കമുള്ള കൊത്തുപണികള്‍, താളിയോലകള്‍, ഗ്രാമഫോണ്‍ തുടങ്ങിയ പുരാവസ്തുക്കളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ കെ.ഹരികുമാരന്‍പിള്ള ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."