HOME
DETAILS
MAL
മാലിയില്‍ സൈനികര്‍ക്ക് നേരെ വെടിവെപ്പ്: 17 മരണം
backup
July 20 2016 | 05:07 AM
ബൊമാക്കോ: മാലിയില്‍ സൈനിക താവളത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റു.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. ഇതിനു മുന്‍പും സൈന്യത്തിനു നേരെ നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."