HOME
DETAILS

ശിരോമണി അകാലിദള്‍ എം.എല്‍.എ പ്രഗത് സിങ് ആംആദ്മിയിലേക്ക്

  
backup
July 20 2016 | 05:07 AM

sad-mla-pargat-singh-will-join-aap

ന്യൂഡല്‍ഹി: സസ്‌പെന്‍ഷനിലായ ശിരോമണി അകാലിദള്‍ എം.എല്‍.എ പ്രഗത് സിങ് പാര്‍ട്ടിയിലേക്കെന്നു സൂചന.പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്നാണ് പ്രഗത് സിങ് സസ്‌പെന്‍ഷനിലായത്.

മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ കൂടിയായ പ്രഗത് സിങ് തന്റെ മണ്ഡലത്തിലെ ഒരു പ്രൊജക്ടിനായി അകാലി ഗവര്‍ണന്‍മെന്റിനു മുന്‍പില്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ പ്രൊജക്ടിനെ പാര്‍ട്ടി നേതൃത്വം എതിര്‍ത്തു. ഇതോടെ പാര്‍ട്ടിക്കെതിരെ പ്രഗത് സിങ് പരസ്യമായി രംഗത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം ബി.ജെ.പി എംപിയായ നവജോത് സിങ് സിദ്ദു രാജ്യസഭാംഗം രാജിവെച്ച് ആംആദ്മിയില്‍ ചേരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പുറകെയാണ് പ്രഗത് സിങും ആപ്പില്‍ ചേരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു

Cricket
  •  2 months ago
No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago