HOME
DETAILS
MAL
മുഖ്യമന്ത്രി രാജിവയ്ക്കണം: എം.എം ഹസന്
backup
May 05 2017 | 07:05 AM
തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നും കോടതി വിധി ലംഘിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് പ്രതികരിച്ചു.
സര്‍ക്കാരിന് ഇനി പിടിച്ചുനില്ക്കാന് സാധിക്കില്ല. തെറ്റില്‍ നിന്ന് തെറ്റിലേക്കാണ് സര്‍ക്കാര്‍ പൊയ്ക്കൊണ്ടിരിക്കുന്നെന്നും ഹസന് കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ദുരഭിമാനമാണ് തിരിച്ചടിക്ക് കാരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."