HOME
DETAILS
MAL
പട്ടികവര്‍ഗക്കാരെ ഗോത്രഭാഷ പഠിപ്പിക്കാന്‍ 246 അധ്യാപകരെ നിയമിക്കും
backup
May 05 2017 | 18:05 PM
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികവര്‍ഗക്കാരെ ഗോത്ര ഭാഷ പഠിപ്പിക്കാന്‍ 246 അധ്യാപകരെ നിയമിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ സഭയെ അറിയിച്ചു. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ നടപടി സ്വീകരിക്കും. നിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നിയമിക്കുന്നത്. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യും. സംസ്ഥാനത്ത് ഇപ്പോള്‍ 12,435 ആദിവാസികള്‍ ഭൂരഹിതരരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."