HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
backup
May 05 2017 | 18:05 PM
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാംപ്രതി എറണാകുളം തമ്മനം സ്വദേശി മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജാമ്യമനുവദിക്കണമെന്നായിരുന്നു ഹരജിയിലെ വാദം.
എന്നാല്‍, കുറ്റപത്രം നല്‍കിയത് ജാമ്യം നല്‍കാനുള്ള കാരണമല്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."