HOME
DETAILS

ശബരി റെയില്‍പാത: സമരസമിതി ധര്‍ണ നടത്തി

  
backup
May 05 2017 | 19:05 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4



പെരുമ്പാവൂര്‍: ശബരി റെയില്‍പാതക്കുള്ള സ്ഥലം ഏറ്റെടുക്കുകയോ അല്ലെങ്കില്‍ പദ്ധതി ഉപേക്ഷിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പൊന്നംവില ഓഫിസിന് മുന്നില്‍ സമരസമിതി ധര്‍ണ സംഘടിപ്പിച്ചു.
രണ്ട് ദശാബ്ദക്കാലമായി ഭൂവുടമകള്‍ അനുഭവിച്ച് വരുന്ന ബുദ്ധിമുട്ടുകളെ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്. വര്‍ഷങ്ങളായി അടഞ്ഞ് കിടക്കുന്ന പെരുമ്പാവൂരിലെ പൊന്നംവില ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ വിവരാവകാശ പ്രവര്‍ത്തകന്‍ ഗോപാലന്‍ വെണ്ടുവഴി ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ - മുവാറ്റുപുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പൊന്നംവില ഓഫിസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക, നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം മുന്‍കൂറായി നല്‍കുക, ഭൂവുടമകള്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കുക, സര്‍ക്കാരിനാവശ്യമില്ലെങ്കില്‍ പദ്ധതി ഉപേക്ഷിക്കുക, ആവശ്യമെങ്കില്‍ സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ധര്‍ണയില്‍ ഉന്നയിച്ചു.
സമരസമിതി കണ്‍വീനര്‍ എം.പി വിശ്വനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കറുപ്പാലി, സുല്‍ഫി കാഞ്ഞിരക്കാട്, കെ.ആര്‍ സുകുമാരി ടീച്ചര്‍, വി.ആര്‍ ശാന്തകുമാരി, കെ.ചന്ദ്രിക, കെ.എസ് ബേബി, വി.എസ് സിനി, പി.പ്രകാശന്‍, സാബു കോശി എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  5 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  6 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  6 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  7 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  7 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  7 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  7 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  8 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  8 hours ago