HOME
DETAILS
MAL
ദുരിതബാധിതര്‍ക്ക് താങ്ങായി ഇളം കൈകള്‍
backup
August 24 2018 | 03:08 AM
കൂടരഞ്ഞി: പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൂടരഞ്ഞി പഞ്ചായത്ത് 14ാം വാര്‍ഡിലെ ഏതാനും വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ശേഖരിച്ച പണം വാര്‍ഡ് മെംബര്‍ ജിജി കട്ടക്കയത്തിന് കൈമാറി.വീടുകയറി പിരിച്ചെടുത്ത 4410 രൂപയാണ് വാര്‍ഡ് മെംബര്‍ക്ക് കൈമാറിയത്. ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."