HOME
DETAILS
MAL
അന്വേഷണം നടത്തുമെന്ന്
backup
August 24 2018 | 04:08 AM
സുല്‍ത്താന്‍ ബത്തേരി: ദുരിതാശ്വാസ ക്യംപുകളികളില്‍ നിന്നും അവശ്യ വസ്തുക്കള്‍ കടത്തികൊണ്ടുപോകുന്നുവെന്ന ആരോപണം വ്യാപകമായതൊടെ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സബ് കലക്ടര്‍ എം.എസ്.കെ ഉമേഷ്. ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ കടത്തികൊണ്ട് പോകുന്നതായി പരാതിയുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സബ് കലക്ടര്‍ അന്വേഷണം നടത്തുമെന്ന് പറഞ്ഞത്. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ഐ.സി ബാലക്യഷ്ണന്‍ എം.എല്‍.എയും ആവശ്യമുന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."