HOME
DETAILS
MAL
അക്രമം നടത്തിയത് സി.പി.എമ്മിലെ ഒരുവിഭാഗം: രമ്യാ ഹരിദാസ്
backup
April 22 2019 | 19:04 PM
വടക്കാഞ്ചേരി: കൊട്ടിക്കലാശത്തിനിടെ തനിക്കെതിരേ ആക്രമണം നടത്തിയത് സി.പി.എമ്മിലെ ഒരുവിഭാഗമെന്ന് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്.
തന്നെ അധിക്ഷേപിച്ച ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവനെതിരേ കോടതിയില്‍ പരാതി നല്‍കിയപ്പോള്‍ തന്നെ മുറുമുറുപ്പുകള്‍ ഉയര്‍ന്നിരുന്നുവെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."