HOME
DETAILS
MAL
മേപ്പാടി പോളിയില്‍ ക്ലാസുകള്‍ നിര്‍ത്തി
backup
July 20 2016 | 18:07 PM
മേപ്പാടി; വിദ്യാര്‍ത്ഥി സംഘര്‍ഷത്തെതുടര്‍ന്ന് മേപ്പാടി ഗവ. പോളിടെക്‌നിക് കോളജിലെ 2,3 വര്‍ഷ കോഴ്‌സുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. മുഴുവന്‍ സെമസ്റ്റര്‍ ക്ലാസുകളിലെയും പി.ടി.എ യോഗം നാളെ ഉച്ചക്ക് രണ്ടിന് ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."