HOME
DETAILS

വില്ല്യാപ്പള്ളി സംഘര്‍ഷം: 17 പേര്‍ അറസ്റ്റില്‍

  
backup
April 23 2019 | 02:04 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d-2

വടകര: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടയില്‍ വില്യാപ്പള്ളിയിലുണ്ടായ എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ്, സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
10 മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും ഏഴ് സി.പി.എം പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ വില്യാപ്പള്ളി പൊന്മേരി പറമ്പില്‍ താഴെ ആവിലോട്ട് നവാസ്(22), കുനിങ്ങാട് കരോറത്ത് കെ.മുഹമ്മദ് സിയാദ്(19), വില്യാപ്പള്ളി പയ്യമ്പള്ളി താഴ കുനി മുഹമ്മദ് അജ്ഫാന്‍(18), കുനിങ്ങാട് മുല്ലേരി താഴ മുഹമ്മദ് സിബിലി(18), പെരണ്ടച്ചേരി മുഹമ്മദ് മുബഷീര്‍(18), ചേരിപ്പൊയില്‍ ഒതയോത്ത് ഷാജഹാന്‍(35), വില്യാപ്പള്ളി കുരുടി കുന്നത്ത് അബ്ദുള്‍ മുത്തലിബ്(42), വില്യാപ്പള്ളി കുഴിമ്പില്‍ സഹലുദ്ധീന്‍(22), പൊന്മേരി പറമ്പില്‍ വലിയ മലയില്‍ അന്‍സിഫ്(22), നാദാപുരം ഈച്ചരത്ത് ആദില്‍(18) എന്നിവരും സി.പി.എം.പ്രവര്‍ത്തകരായ പൊന്മേരി പറമ്പില്‍ തൂശി കുന്നുമ്മല്‍ രമേശന്‍(47), കുളത്തിനു മീത്തല്‍ അര്‍ജുന്‍(18), പൊന്മേരി പറമ്പില്‍ കുറ്റിക്കാട്ടില്‍ മനോജന്‍(42), വില്യാപ്പള്ളി പുത്തന്‍ പുരയില്‍ രജീഷ്(34), പൊന്മേരി പറമ്പില്‍ പീടിക കുനിയില്‍ അഭിന്‍(19), പൊന്മേരി പറമ്പില്‍ മഠത്തി കുന്നുമ്മല്‍ പുഷ്പാകരന്‍(52), വില്യാപ്പള്ളി ചമ്മാണ്ടിയില്‍ പറമ്പത്ത് സുകേഷ്(32) എന്നിവരെയാണ് വടകര പൊലിസ് അറസ്റ്റ് ചെയ്തത്.
കൊട്ടിക്കലാശത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 16 ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും മൂന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago