HOME
DETAILS
MAL
ടെന്നീസില്‍ ബൊപ്പണ്ണ- ദിവ്ജി സഖ്യത്തിന് സ്വര്‍ണം
backup
August 24 2018 | 06:08 AM
ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ദിവ്ജി ശരണ്‍ സഖ്യത്തിന് സ്വര്‍ണം.
ജപ്പാന്റെ കൈറ്റോ യൂസുഖിഷോ ഷിമാബുകുറോ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."