HOME
DETAILS

ഒന്നുകൂടി പരിചയപ്പെടാം, വിവിപാറ്റ് സംവിധാനത്തെ

  
backup
April 23 2019 | 02:04 AM

%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%9a%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b4%be%e0%b4%82

ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റുമാണ് പോളിങ് കംപാര്‍ട്ട്‌മെന്റിലുണ്ടാവുക. ഇലക്ട്രോണിക് വോട്ടിങ് മെഷീന് രണ്ടു ഭാഗങ്ങളാണുള്ളത്. ബാലറ്റ് യൂനിറ്റും കണ്‍ട്രോള്‍ യൂനിറ്റും. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 20 പേര്‍ മത്സരിക്കുന്നതിനാല്‍ രണ്ടു ബാലറ്റ് യൂനിറ്റുകളില്‍ ക്രമീകരിക്കും. വോട്ടുചെയ്യുന്നതിനായി വോട്ടിങ് കംപാര്‍ട്ട്‌മെന്റിനകത്ത് പ്രവേശിച്ചുകഴിയുമ്പോള്‍ ബാലറ്റ് യൂനിറ്റുകളും വിവിപാറ്റും ക്രമീകരിച്ചതായി കാണാം. ബാലറ്റ് യൂനിറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. എതു സ്ഥാനാര്‍ഥിക്കാണോ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നത്, ആ സ്ഥാനാര്‍ഥിയുടെ പേരിനു നേരെയുള്ള നീല ബട്ടനില്‍ വിരലമര്‍ത്തി വോട്ട് രേഖപ്പെടുത്താം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  42 minutes ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago