HOME
DETAILS

ഹരിതദൗത്യവുമായി ഹരിത കര്‍മസേന

  
backup
April 23 2019 | 02:04 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%a6%e0%b5%97%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%95%e0%b4%b0%e0%b5%8d

കൊല്ലം: തെരഞ്ഞെടുപ്പിന്റെ ഓരോഘട്ടത്തിലും ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പിക്കാന്‍ ഹരിതകര്‍മസേന രംഗത്ത്. പ്രചാരണ ഘട്ടത്തില്‍ തുടങ്ങിയ ജാഗ്രത തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും വരെ നടപ്പാക്കാനായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
വോട്ടിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ പത്തുവീതം ദേശീയസമ്പാദ്യ പദ്ധതി അംഗങ്ങളെ നിയോഗിച്ചാണ് പരിശോധന നടത്തിയത്. ഹരിത സൗഹൃദ വസ്തുക്കള്‍ മാത്രമാണ് എല്ലായിടത്തും ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തി ആവശ്യമായ നിര്‍ദേശങ്ങളും നല്‍കി.
ഭക്ഷണ പദാര്‍ഥങ്ങളുടേയും മറ്റും അവശിഷ്ടം നിക്ഷേപിക്കാന്‍ പ്രത്യേകം ബിന്നുകള്‍ പോളിങ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. വിതരണ കേന്ദ്രങ്ങളില്‍ നിന്നുള്ള ജൈവഅജൈവ മാലിന്യം സേനാംഗങ്ങള്‍ ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്‌കരിക്കുന്നതിനായി കൈമാറി.
ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ജില്ലാതലം മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ വരെ പ്രവര്‍ത്തന സജ്ജമാക്കിയാണ് ഹരിതചട്ട പാലനം ഉറപ്പ് വരുത്തുന്നത് എന്ന് ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  12 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  12 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  12 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  12 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  12 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago