HOME
DETAILS

മലയോര മേഖലയെ സുരക്ഷിതമായി ബൂത്തിലെത്തിക്കാന്‍ കേന്ദ്രസേനയെത്തി

  
backup
April 23 2019 | 02:04 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%86-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af

പത്തനാപുരം: അടിക്കടി രാഷ്ട്രീയ സംഘര്‍ഷങ്ങളും മാവോയിസ്റ്റ് ഭീഷണിയും ഉണ്ടകാന്‍ സാധ്യതയുള്ള ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയെ സമാധാനത്തോടെയും സുരക്ഷിതമായും പോളിങ് ബൂത്തുകളില്‍ എത്തിക്കുന്നതിനായി മൂന്നു കമ്പനി കേന്ദ്രസേന പത്തനാപുരത്ത് എത്തി.  96 അംഗങ്ങളടങ്ങിയ മൂന്ന് ബറ്റാലിയന്‍ സേനയും തിരുവനന്തപുരത്ത് നിന്നും കേരള പൊലിസിന്റെ സ്‌പെഷല്‍ ആംഡ് പൊലിസുമാണ് എത്തിയത്. പത്തനാപുരം, പുനലൂര്‍, കുന്നിക്കോട് തുടങ്ങിയ മേഖലകളില്‍ ഇവര്‍ റൂട്ട് മാര്‍ച്ചും നടത്തി. അടിക്കടി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന മേഖലയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനും ഉന്നത പൊലിസ് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു.  പുനലൂര്‍ ഡിവൈ.എസ്.പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണു വിവിധയിടങ്ങളിലായി സേനയെ വിന്യസിക്കും. അക്രമം നടത്തുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കാനാണ് പൊലിസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  തെരഞ്ഞെടുപ്പിന്റെ സുഖമമായ നടത്തിപ്പിനായി കേന്ദ്രസേനയുടെ സേവനം ലഭിച്ചത് പൊലിസിനും ആശ്വാസം പകര്‍ന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; കളമശ്ശേരി ഭീകരാക്രമണ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ ഒഴിവാക്കി

Kerala
  •  2 months ago
No Image

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം

Kerala
  •  2 months ago
No Image

താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ നിയന്ത്രണം; വ്യാഴാഴ്ച്ച വരെ തുടരും

Kerala
  •  2 months ago
No Image

'സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തു' ഇസ്‌റാഈലിന് താക്കീതായി ഹീബ്രുവില്‍ ഇറാന്‍ പരമോന്നത നേതാവിന്റെ ട്വീറ്റ്, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്

International
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ 

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

Kerala
  •  2 months ago
No Image

പൂരം കലക്കല്‍: പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും 

Kerala
  •  2 months ago
No Image

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്,  ചര്‍ച്ച വീണ്ടും സജീവം; സി.ഐ.എ, മൊസാദ് തലവന്മാര്‍ ഖത്തറില്‍

International
  •  2 months ago
No Image

പ്രത്യേക മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് മഴ തുടരും

Weather
  •  2 months ago
No Image

പ്രചാരണത്തിനായി പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തില്‍

Kerala
  •  2 months ago