HOME
DETAILS
MAL
ഐ.എസ് ഭീകരനെന്ന് സംശയം; ഡല്‍ഹിയില്‍ ഒരാള്‍ അറസ്റ്റില്‍
backup
August 22 2020 | 05:08 AM
ന്യൂഡല്‍ഹി: ഐ.എസ് ഭീകരനെന്ന് സംശയം: ഡല്‍ഹിയില്‍ ഒരാള്‍ അറസ്റ്റില്‍ . അബ്ദുള്‍ യൂസഫ് ഖാന് എന്നയാളെയാണ് രൂക്ഷമായ വെടിവെപ്പിന് ഒടുവില്‍ പിടികൂടിയതെന്നാണ് പൊലിസ് പറയുന്നത്. ഡല്‍ഹി ദൗലാ ഖാന് ഏരിയയില്‍ നിന്നും പിടികൂടിയ ഇയാളില്‍ നിന്നും നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിയതായും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായതെന്നും പൊലിസ് പറഞ്ഞു.
പൊലീസിന്റെ സാന്നിധ്യം മനസ്സിലായതോടെ ഇയാള്‍ വെടിയുതിര്ത്തുെന്നും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് കീഴ്പ്പെടുത്തിയതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രമോദ് കുശ്വാഹ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."