HOME
DETAILS
MAL
ഭീകരബന്ധം: സഊദി 37 പേരുടെ തല വെട്ടി
backup
April 23 2019 | 21:04 PM
റിയാദ്: ഭീകരബന്ധ കുറ്റം ചുമത്തി സഊദി അറേബ്യ 37 പേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സഊദി പൗരന്മാരായ ഇവര്‍ ഭീകരവാദ ആശയങ്ങള്‍ സ്വീകരിച്ച് ഭീകരവാദ ഗ്രൂപ്പുകള്‍ സ്ഥാപിച്ച് രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയുയര്‍ത്തിയതായി സഊദി പ്രസ് ഏജന്‍സി വിശദീകരിച്ചു. ഈ വര്‍ഷമാദ്യം സഊദി നൂറുപേരുടെ തലവെട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."