HOME
DETAILS
MAL
പരിശീലനം നാളെ
backup
July 20 2016 | 21:07 PM
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി നിയമിച്ച സൂപ്പര്‍വൈസര്‍മാര്‍ക്കും അസിസ്റ്റന്റുമാര്‍ക്കുമുളള പരിശീലനം നാളെ 10 നു കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വോട്ടെടുപ്പിനായി നിയമിച്ച സെക്ടറല്‍ ഓഫിസര്‍മാര്‍ക്കുളള പരിശീലനവും നാളെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."