HOME
DETAILS

ബോക്‌സിങ് ഡേ ടെസ്റ്റിന് അഡലെയ്ഡ് പരിഗണനയില്‍

  
backup
August 24 2020 | 02:08 AM

%e0%b4%ac%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a1%e0%b5%87-%e0%b4%9f%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d

 


സിഡ്‌നി: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട@ില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന് കരുതല്‍ വേദിയായി അഡലെയ്ഡ് ഓവല്‍ പരിഗണിക്കാന്‍ സാധ്യത.
ക്രിക്കറ്റ് ആസ്‌ത്രേലിയ ഇക്കാര്യം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെ@ന്നാണ് വിവരം. മെല്‍ബണിലെ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആവശ്യമെങ്കില്‍ അഡലെയ്ഡിലേക്ക് ബോക്‌സിങ്‌ഡേ ടെസ്റ്റ് മാറ്റാമെന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്. ഇങ്ങനെ മാറ്റുകയാണെങ്കില്‍ 44 വര്‍ഷങ്ങള്‍ക്ക് ശേഷമാവും ബോക്‌സിങ് ഡേ ടെസ്റ്റ് അഡലെയ്ഡില്‍ അരങ്ങേറുക. ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലാണ് ഇത്തവണത്തെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഏറ്റുമുട്ടുന്നത്. അവസാന നിമിഷം വരെ മെല്‍ബണില്‍ തന്നെ മത്സരം നടത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഒരു നിലക്കും മെല്‍ബണില്‍ മത്സരം നടത്താന്‍ കഴിയില്ലെങ്കില്‍ മാത്രമേ രണ്ട@ാമതൊരു വേദിയെ കുറിച്ച് ആലോചിക്കൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  14 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  14 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  14 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  14 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  14 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  14 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  14 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  14 days ago