HOME
DETAILS

തകര്‍ന്ന വീടുകള്‍ക്ക് പകരം താല്‍ക്കാലിക താമസ സൗകര്യം ഒരുക്കും: എംഎല്‍എ

  
backup
August 26 2018 | 06:08 AM

%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%95

കോതമംഗലം: സംസ്ഥാനത്തുണ്ടായ മഹാ പ്രളയത്തിന്റെ ഭാഗമായി വെള്ളപ്പൊക്കത്തില്‍ വീടുകള്‍ നഷ്ടമായ കീരംപാറ പഞ്ചായത്തിലെ കൂരികുളം,പോത്തുപാറ,ചാരുപാറ, സൂരികുളം അടക്കമുള്ള പ്രദേശങ്ങള്‍ അന്റണി ജോണ്‍ എം.എല്‍.എ സന്ദര്‍ശിച്ചു.
പെരിയാര്‍വാലി ക്യാഷ്‌മെന്റ് ഏരിയയില്‍ പ്രസ്തുത പ്രദേശങ്ങളില്‍ താമസിച്ചിരുന്ന അമ്പതോളം വീടുകളാണ് വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത്. ഇതില്‍ ഇരുപതോളം വീടുകള്‍ പൂര്‍ണമായും തകരുകയും, മുപ്പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്ന് വാസയോഗ്യമല്ലാതാവുകയും ചെയ്തിരുന്നു. ഈ വീടുകളില്‍ താമസിച്ചിരുന്നവര്‍ക്ക് നിലവില്‍ പട്ടയം ഉണ്ടായിരുന്നില്ല.
ഇവരെ പുനരധിവസിപ്പിക്കുവാന്‍ അടിയന്തിരമായി താല്‍ക്കാലിക താമസ സൗകര്യം ഏര്‍പ്പാടാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ഇതിനു വേണ്ടി സുമനസ്സുകളായ ആളുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇഷ്ടികയും, ചുടുകല്ലും ഉപയോഗിച്ച് നിര്‍മ്മിച്ച വീടുകളില്‍ താമസിച്ചിരുന്ന ഇവര്‍ക്ക് പട്ടയം ഇല്ല എന്നുള്ള സാങ്കേതിക പ്രശ്‌നം നിലവിലുണ്ടെങ്കിലും വെള്ളപ്പൊക്കത്തിന്റെ ഭാഗമായി മറ്റ് പൊതു വിഭാഗം ആളുകള്‍ക്ക് ലഭ്യമാകുന്ന സഹായങ്ങളും, ആനുകൂല്യങ്ങളും ഇവര്‍ക്കും കൂടി ലഭ്യമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും എം.എല്‍.എ അറിയിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈക്രോ സോഫ്റ്റ് യു.എ.ഇയുമായി ഡിജിറ്റൽ ദുബൈ ധാരണാപത്രം ഒപ്പുവച്ചു

uae
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട്; തനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന്, ഷാഫി പറമ്പില്‍

Kerala
  •  2 months ago
No Image

സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ് ശബരീനാഥന്‍ 

Kerala
  •  2 months ago
No Image

വിമാന യാത്രികർക്ക് വൻ തിരിച്ചടി; ഈ മാസം 27 മുതൽ ലഗേജ് പരിധി വെട്ടി കുറയ്ക്കാൻ ഒരുങ്ങി എയര്‍ലൈന്‍

uae
  •  2 months ago
No Image

കേന്ദ്ര സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയ കേസ്; മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  2 months ago
No Image

ദുബൈയിൽ ആർ.ടി.എ ഫീസുകൾ തവണകളായി അടയ്ക്കാൻ സൗകര്യം

uae
  •  2 months ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

International
  •  2 months ago
No Image

പൂരം കലക്കല്‍ അന്വേഷണത്തിന് പ്രത്യേക സംഘമായി; ചുമതല ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന് 

Kerala
  •  2 months ago
No Image

'നവീന്റെ മരണകാരണം ക്രൂരമായ മാനസിക പീഡനം'; അന്ത്യാഞ്ജലി അര്‍പ്പിച്ച് ജി സുധാകരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചു

bahrain
  •  2 months ago