HOME
DETAILS
MAL
മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി
backup
August 25 2020 | 02:08 AM
തിരുവനന്തപുരം: അവിശ്വാസപ്രമേയത്തില്‍ മറുപടി പറയവെ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. റമദാന് കിറ്റ് വിതരണത്തിന് കോണ്‍സല്‍ ജനറലാണ് മന്ത്രിക്ക് സന്ദേശമയച്ചത്. ജലീല്‍ ഒരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കള്ളക്കടത്ത് വഴി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കാമെന്നു കണ്ടെത്തിയ ആദ്യ മന്ത്രിയാണ് കെ.ടി ജലീലെന്ന് കെ.എം ഷാജി ചര്‍ച്ചയില്‍ പറഞ്ഞു. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്കല്ല സീനിയര്‍ മാന്‍ഡ്രേക്കാണെന്നും പറഞ്ഞു. വിശുദ്ധ ഖുര്‍ആനിനെ വിവാദത്തില്പെടുത്തിയതോടെ ജലീല്‍ ഒരു സമുദായത്തെയാകെ അപമാനിച്ചെന്ന് എം. ഉമ്മര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."