HOME
DETAILS
MAL
എം.എല്‍.എമാരെ സെക്രട്ടറിയേറ്റിന് അകത്തേക്ക് കടത്തിവിട്ടില്ല; പുറത്ത് പ്രതിഷേധം
backup
August 25 2020 | 13:08 PM
തിരുവനന്തപുരം: തീ പിടുത്തമുണ്ടായതിനെ തുടര്‍ന്ന് സന്ദര്‍ശിക്കാനെത്തിയ സ്ഥലം എം.എല്‍.എ വി.എസ് ശിവകുമാറിനെയും ശാഫി പറമ്പില്‍ എം.എല്‍.എയെയും സെക്രട്ടറിയേറ്റിന് അകത്തേക്ക് കടത്തിവിടാത്തതില്‍ പ്രതിഷേധം. ചീഫ് സെക്രട്ടറിയുമായി സംസാരിച്ചെങ്കിലും ഇരുവരെയും കടത്തിവിടാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായി യു.ഡി.എഫ് പ്രവര്‍ത്തകരെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."