HOME
DETAILS
MAL
കര്‍ണാടകയില്‍ മുന്‍ ഐ.പി.എസുകാരന്‍ ബി.ജെ.പിയില്‍
backup
August 26 2020 | 02:08 AM
ബംഗളൂരു: കര്‍ണാടകയിലെ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സിങ്കം അണ്ണാമലൈ എന്നറിയിപ്പെടുന്ന അണ്ണാമലൈ കുപ്പുസ്വാമി ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ സെക്രട്ടറി പി. മുരളീധര്‍ റാവുവിന്റെ സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."