HOME
DETAILS
MAL
മൂന്ന് വര്‍ഷത്തിനുള്ളില്‍ സഊദിയില്‍ അഞ്ചര ലക്ഷത്തിലേറെ തൊഴിലുകളില്‍ സ്വദേശികള്‍ മാത്രം
backup
April 24 2019 | 19:04 PM
റിയാദ്: സഊദിയില്‍ സ്വകാര്യമേഖലയില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ അഞ്ചര ലക്ഷത്തിലേറെ തൊഴിലുകളില്‍ സഊദികളെ മാത്രമാക്കി മാറ്റാന്‍ പദ്ധതികള്‍ നടക്കുന്നതായി സഊദി.
2023 ഓടെ വിദേശികളെ ഒഴിവാക്കി പകരം ഇത്രയും തൊഴിലുകളില്‍ സ്വദേശികളെ നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി വെളിപ്പെടുത്തി. ഇതിനായി വിവിധ വകുപ്പുകളുമായി മന്ത്രാലയം ധാരണയിലെത്തിയതായും 'ഖുവ പ്ലാറ്റ്ഫോം' പോര്‍ട്ടല്‍ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."