HOME
DETAILS
MAL
സഊദിയിൽ ഇന്ന് 1,013 രോഗമുക്തി, 33 മരണം, 1,068 പുതിയ രോഗ ബാധിതർ
backup
August 26 2020 | 12:08 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,013 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 33 രോഗികൾ മരണപ്പെടുകയും 1,068 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
التقرير اليومي " #فيروس_كورونا_الجديد ".#واس_عام #نعود_بحذر pic.twitter.com/5rmav0FC72
— واس العام (@SPAregions) August 26, 2020
22,136 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,601 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,755 ആയും വൈറസ് ബാധിതർ 310,836ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,013 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 284,945 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."