HOME
DETAILS
MAL
ജില്ലാ റ്റി.ബി സെന്ററില്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ ഒഴിവ്
backup
July 20 2016 | 22:07 PM
തൊടുപുഴ: ജില്ലാ റ്റി.ബി സെന്ററിലേക്ക് സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ (എസ്.റ്റി.എസ്) ( 1 ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍. 27ന് രാവിലെ 10.30ന് കുയിലിമല ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ( ആരോഗ്യം) വാക്ക് ഇന്‍ഇന്റര്‍വ്യു നടത്തുന്നു. സയന്‍സ് അല്ലെങ്കില്‍ ആര്‍ട്‌സില്‍ ലഭിച്ച അംഗീകൃത സര്‍വ്വകലാശാല ബിരുദവും ടൂവീലര്‍ ലൈസന്‍സും പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമയി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 233157.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."