HOME
DETAILS

ദുരിതബാധിതര്‍ക്ക് അരക്കോടിയുടെ സഹായം നല്‍കി

  
backup
August 27 2018 | 04:08 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95

തുറവൂര്‍: ദുരിതബാധിതരെ സഹായിക്കുന്നതിനായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകള്‍ അരക്കോടി രൂപയുടെ ഭക്ഷ്യ സാധനങ്ങളും വസ്ത്രങ്ങളും നല്‍കി. വയലാര്‍, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, വ്യവസായികള്‍ എന്നിവരില്‍ നിന്നാണ് ഇവ സ്വരൂപിച്ചത്. കലക്ടറുടെ നിര്‍ദേശ പ്രകാരം ഇവയെല്ലാം ആലപ്പുഴ എസ്.ഡി കോളജില്‍ എത്തിക്കുകയായിരുന്നു. എ.എം ആരീഫ് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍, വൈസ് പ്രസിഡന്റ് സി.ടി വിനോദ് ,പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.റ്റി.ശ്യാമളകുമാരി, ബി.രത്‌നമ്മ, സൂസണ്‍ സെബാസ്റ്റ്യന്‍, പ്രേമരാജപ്പന്‍, അനിതസോമന്‍, ടി.എം ഷെറിഫ്, എസ്.വി ബാബു ,പത്മിനിപങ്കജാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യ സാധനങ്ങളും വസ്ത്രങ്ങളും സംഘടിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago