HOME
DETAILS
MAL
ജില്ലയില്‍ ആകെ 135 ക്യാമ്പുകള്‍
backup
August 27 2018 | 04:08 AM
കോട്ടയം : ജില്ലയില്‍ ആകെ 135 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 16614 കുടുംബങ്ങളില്‍ നിന്നായി 58010 ആളുകളുണ്ട്.ഇതില്‍ 24073 പേര്‍ പുരുഷന്‍മാരും 26481 പേര്‍ സ്ത്രീകളും 7457 പേര്‍ കുട്ടികളുമാണ്. 333 ക്യാമ്പുകള്‍ നിലവില്‍ പിരിച്ചു വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."