HOME
DETAILS
MAL
മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം കെ.പി വിധുവിന്
backup
August 27 2018 | 04:08 AM
തൊടുപുഴ: ഈ വര്‍ഷത്തെ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് കെ.പി വിധു അര്‍ഹനായി . മടക്കത്താനം കാപ്പ് എന്‍.എസ്.എസ്.എല്‍.പി സ്‌കൂളിലെ പ്രധാന അധ്യാപകനാണ്. കേരളത്തില്‍ നിന്നും രണ്ട് പേരാണ് ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ സി.കെ.ഹൈദ്രോസും ഈ പുരസ്‌ക്കാരത്തിന് അര്‍ഹനായി. വിധുവിന്റെ നേതൃത്വത്തില്‍ കാപ്പ് സ്‌കൂളിനെ ഹൈടെക് സ്‌കൂളാക്കി മാറ്റുകയും ഇന്ത്യയിലെ ആദ്യ ബയോ മെട്രിക് സ്‌കൂള്‍ എന്ന പദവി നേടാനും കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."