HOME
DETAILS
MAL
'റമദാൻ പ്രഭാതം' 26-04-19 ന് പുറത്തിറങ്ങും
backup
April 25 2019 | 06:04 AM
കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിന്റെ റമദാൻ പതിപ്പായ 'റമദാൻ പ്രഭാതം' 26-04-19(വെള്ളി) ന് പുറത്തിറങ്ങും. രാവിലെ 10 മണിക്ക് സുപ്രഭാതം ചെയർമാൻസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കെ.പി.സി. സി. പ്രസിഡണ്ട് മുല്ലപ്പിള്ളി രാമചന്ദ്രന് നൽകിക്കൊണ്ട് നിർവ്വഹിക്കും. കോഴിക്കോട് സുപ്രഭാതത്തിൽ വച്ചാണ് ചടങ്ങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."