HOME
DETAILS
MAL
സ്‌കൂള്‍ വാന്‍ ഉദ്ഘാടനവും പ്രതിഭാ പുരസ്‌കാരവും
backup
July 20 2016 | 23:07 PM
മുതുകുളം : ചിങ്ങോലി ചൂരവിള ഗവ.എല്‍.പി സ്‌കൂളിന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച സ്‌കൂള്‍ വാനിന്റെ ഉദ്ഘാടനവും,ചിങ്ങോലി ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍പ്പെട്ട എസ്.എസ്.എല്‍.സി പ്ലസ്ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ കുട്ടികള്‍ക്കും എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുളള പ്രതിഭാ പുരസ്‌കാരവും ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ചൂരവിള ഗവ.എല്‍.പി സ്‌കൂളിന് സമീപം വെച്ച് നടക്കും.രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും.ചിങ്ങോലി ഗ്രാമപഞ്ചായത്ത പ്രസിഡന്റ് എച്ച് നിയാസ് അദ്ധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."