HOME
DETAILS
MAL
കൂട്ടായ്മ സംഘടിപ്പിച്ചു
backup
July 20 2016 | 23:07 PM
തുറവൂര്‍: ജപ്തി നടപടികള്‍ നേരിടുന്ന പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു.എ. എം ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം മണി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിത സോമന്‍ മുഖ്യാതിഥിയായിരുന്നു.
പ്രൊഫ: യു.പി അനില്‍കുമാര്‍ വിഷയാവതരണം നടത്തി. യോഗത്തില്‍ വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കാനുള്ള മെമ്മോറാണ്ടത്തിനായി ഒപ്പ് ശേഖരണവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."