HOME
DETAILS
MAL
കെ.പി.സി.സി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന്
backup
July 20 2016 | 23:07 PM
തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗക്കാരോട് കോണ്‍ഗ്രസ് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പട്ടിക ജാതി-വര്‍ഗ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കെ.പി.സി.സി ഓഫീസിലേക്കും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കും മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ചെയര്‍മാന്‍ ഐത്തിയൂര്‍ സുരേന്ദ്രന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."