HOME
DETAILS
MAL
നവകേരളീയം കുടിശ്ശിക നിവാരണം രണ്ടാംഘട്ടം സെപ്റ്റംബര്‍ ഒന്നു മുതല്‍
backup
August 27 2020 | 18:08 PM
തിരുവനന്തപുരം: നവകേരളീയം കുടിശ്ശിക നിവാരണം രണ്ടാംഘട്ട കാംപയിന്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31വരെ നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീര്‍ക്കാനുള്ള പദ്ധതിയാണ് നവകേരളീയം. സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ളതും വായ്പ നല്‍കുന്നതുമായ എല്ലാ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക ഇതുപ്രകാരം അടച്ചുതീര്‍ക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."