സെപ്റ്റംബറില്‍ സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത
കണ്ണൂര്‍: അടുത്ത മാസം കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രകണ്ണൂര്‍: അടുത്ത മാസം കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം കേരളത്തില്‍ സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ മഴ വീണ്ടും സജീവമാകും. ഇന്നു മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയുള്ള ആഴ്ചയില്‍ മഴ സാധാരണയില്‍ കുറയാന്‍ സാധ്യതയുണ്ടെങ്കിലും സെപ്റ്റംബര്‍ നാലുമുതല്‍ 10 വരെയുള്ള ആഴ്ചയില്‍ സാധാരണ നിലയിലും, തുടര്‍ന്നുള്ള ആഴ്ചയില്‍ കാലവര്‍ഷം കൂടുതല്‍ സജീവമായി സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
മധ്യ, തെക്കന്‍ കേരളത്തിലും മലയോര മേഖലയിലും കൂടുതല്‍ മഴ ലഭിക്കാനാണു സാധ്യത.
വചന പ്രകാരം കേരളത്തില്‍ സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ മഴ വീണ്ടും സജീവമാകും. ഇന്നു മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയുള്ള ആഴ്ചയില്‍ മഴ സാധാരണയില്‍ കുറയാന്‍ സാധ്യതയുണ്ടെങ്കിലും സെപ്റ്റംബര്‍ നാലുമുതല്‍ 10 വരെയുള്ള ആഴ്ചയില്‍ സാധാരണ നിലയിലും, തുടര്‍ന്നുള്ള ആഴ്ചയില്‍ കാലവര്‍ഷം കൂടുതല്‍ സജീവമായി സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
മധ്യ, തെക്കന്‍ കേരളത്തിലും മലയോര മേഖലയിലും കൂടുതല്‍ മഴ ലഭിക്കാനാണു സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."