HOME
DETAILS

മിലിട്ടറി പൊലിസില്‍ ചേരാനായി വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

  
backup
April 25 2019 | 20:04 PM

%e0%b4%ae%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0

 

ന്യൂഡല്‍ഹി: മിലിട്ടറി പൊലിസില്‍ ചേരാനായി വനിതകളില്‍ അപേക്ഷ ക്ഷണിച്ചു. ആദ്യമായാണ് ഇന്ത്യന്‍ സൈന്യം ഈ പദവിയിലേക്ക് വനിതകളുടെ അപേക്ഷ ക്ഷണിക്കുന്നത്. ഓഫിസര്‍ തസ്തികകളിലേക്ക് മാത്രമാണ് ഇതുവരെ വനിതകളെ ക്ഷണിച്ചിരുന്നത്.
വനിതകളെ ജവാന്‍ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ജൂണ്‍ എട്ട് വരെ കാലാവധിയുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. വനിതകളെ മിലിട്ടറി പൊലിസ് തസ്തികയിലേക്ക് ക്ഷണിക്കുന്ന ചരിത്ര പ്രഖ്യാപനം പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ വര്‍ഷമാണ് നടത്തിയത്. വ്യോമ, നാവിക സേനകള്‍ക്കൊപ്പം കരസേനയിലും വനിതകളുടെ സാന്നിധ്യം ഉറപ്പുവരുത്താനാണ് ഈ നീക്കമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago