HOME
DETAILS

ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങിയത് ഒരു മണിക്കൂര്‍

  
backup
April 26 2019 | 05:04 AM

%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%82%e0%b4%ac%e0%b5%81

പുതുനഗരം : കൊടുവായൂര്‍ ടൗണില്‍ ഗതാഗത കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങിയത് ഒരു മണിക്കൂര്‍.പൊലിസിനെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍.അനധികൃത പാര്‍ക്കിങ്ങു്്്മൂലം നെന്മാറയില്‍ നിന്നും പാലക്കാട്ടിലേക്ക് രോഗിയുമായി കടന്ന ആംബുലന്‍സാണ് റോഡരുകില്‍ ചരക്ക് ഇറക്കുന്നതിന്അനധികൃതമായി പാര്‍ക്ക് ചെയ്തത വാഹനം മൂലം ഒരു മണിക്കൂര്‍ ഗതാഗതകുരുക്കില്‍ അകപ്പെട്ടത്.നാട്ടുകാര്‍ വ്യാപാരികള്‍ എന്നിവര്‍ ഏറെ പരിശ്രമിച്ചതിനു ശേഷമാണ് ആംബുലന്‍സ് കടന്നു പോയത്.
രാവിലെയും വൈകുന്നേര സമയങ്ങളിലും റോഡരുകില്‍ അനധികൃതമായി ചരക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. കയറ്റിറക്കുന്നതിന് പ്രത്യേകം സമയം നിശ്ചയിക്കണമെന്നും രാവിലെ ആറ് മണി മുതല്‍ ഉച്ചക്ക് 11 മണി വരെയും ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ രാത്രി എട്ടുമണി വരെയും ട്രാഫിക് പൊലീസിനെ നിയമിക്കണമെന്ന് നിരവധി തവണ നാട്ടുകാര്‍ പുതു നഗരം പോലിസി നോട് ആവശ്യപ്പെട്ടിട്ടും നടപ്പിലാ കാത്തതാണ് ആമ്പുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍കുടുങ്ങുവാന്‍ വഴിവെച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
പൊലിസിന്റെ സേവനം മിക്ക ദിവസങ്ങളിലും കൊടുവായൂര്‍ ടൗണില്‍ ഉണ്ടാവാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.ഇതിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് കൊടുവായൂര്‍ വാസികള്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു

Kerala
  •  3 months ago
No Image

വടക്കാഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി

Kerala
  •  3 months ago
No Image

വന്ദേമെട്രോ ഇനി ' നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് മുന്‍പ് പേര് മാറ്റം

National
  •  3 months ago
No Image

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു

Kerala
  •  3 months ago
No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  3 months ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  3 months ago