HOME
DETAILS

സഊദിക്കെതിരെ വീണ്ടും ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണം ശ്രമം; തകർത്തതായി സഖ്യ സേന

  
backup
August 29 2020 | 04:08 AM

arab-coalition-intercepts-two-armed-drones-targeting-saudi-arabia

    റിയാദ്: സഊദിക്കെതിരെ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തായുള്ള യമനിലെ വിമത വിഭാഗമായ ഹൂതികളുടെ ശ്രമം തകർത്തു. അതിർത്തി പ്രദേശമായ നജ്‌റാനിൽ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വ്യാഴാഴ്ച രാത്രിയാണ് ഹൂതികൾ മിസൈൽ തൊടുത്തുവിട്ടത്. എന്നാൽ, ലക്ഷ്യം കാണും മുമ്പ് തന്നെ ഇവ തകർത്തതായി അറബ് സഖ്യ സേന അറിയിച്ചു.

    കൂടാതെ, സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണും സഖ്യസേന തകർത്തു. രണ്ടു തവണകളായാണ് ആയുധ ഡ്രോൺ സഊദിക്കെതിരെ എത്തിയത്. ദക്ഷിണ സഊദിയിൽ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് തൊടുത്തുവിട്ട പൈലറ്റില്ലാ വിമാനം ഇന്നലെ രാവിലെയാണ് സഖ്യസേന തകർത്തത്. തുടർന്ന് ഇന്നലെ വൈകീട്ട് വീണ്ടും നജ്‌റാൻ ലക്ഷ്യമിട്ട് ഹൂതികൾ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago