HOME
DETAILS
MAL
പി.എം മോദി സിനിമക്ക് അനുമതിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം സുപ്രിം കോടതി ശരിവച്ചു
backup
April 26 2019 | 06:04 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്ര സിനിമയായ പി.എം മോദി വോട്ടെടുപ്പ് തീരുന്നതിന് മുമ്പ് പ്രദര്‍ശിപ്പിക്കരുതെന്ന് സുപ്രിം കോടതി. പ്രദര്‍ശനത്തിന് അനുമതി നല്‍കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം സുപ്രിം കോടതി ശരിവച്ചു. സിനിമയുടെ സ്റ്റേ നീക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം കോടതി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."