HOME
DETAILS
MAL
മായം ചേര്‍ത്ത രണ്ട് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് ജില്ലയില്‍ നിരോധനം
backup
April 26 2019 | 06:04 AM
കോഴിക്കോട്: ജില്ലയില്‍ ബാലകുമാരന്‍ ഓയില്‍ മില്‍, അണ്ണാ നഗര്‍, തിരുപ്പൂര്‍ എന്ന സ്ഥാപനത്തിന്റെ സുരഭി, സൗഭാഗ്യ എന്നീ പേരുകളിലുള്ള വെളിച്ചെണ്ണയും ലോഗു ട്രേഡേര്‍സ്, മീര്‍കരായി റോഡ്, നന്‍ജെഗന്‍ഡര്‍ പൂത്തൂര്‍, പൊളളാച്ചി എന്ന സ്ഥാപനത്തിന്റെ വ ള്ളു വനാട് എന്ന പേരിലുള്ള വെളിച്ചെണ്ണയും ജില്ലയില്‍ നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ അറിയിച്ചു.
ലാബ് പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."