HOME
DETAILS
MAL
കൂട്ടധര്‍ണ്ണ
backup
July 21 2016 | 02:07 AM
മലപ്പുറം: സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ശമ്പളപെന്‍ഷന്‍ പരിഷ്കരണ കമ്മീഷന് ശുപാര്‍ശ ചെയ്തതും മുന്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതുമായ ആരോഗ്യ സുരക്ഷാപദ്ധതി നടപ്പിലാക്കുക, പെന്ഷന് കുടിശ്ശിക ഒറ്റത്തവണയായി നല്‍കുക, പൂര്‍ണ പെന്‍ഷനുള്ള കാലാവധി 25 വര്‍ഷമായി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് പത്തിന് മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്ത് പ്രകടനവും ധര്‍ണയും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."