HOME
DETAILS

പള്ളിക്കലില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി പരിശോധന നടത്തി

  
backup
July 21 2016 | 02:07 AM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d-2

പള്ളിക്കല്‍: പള്ളിക്കലില്‍ ആരോഗ്യ വകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥരും ഇന്നലെ നടത്തിയ പരിശോധനയില്‍ ചില കടകളില്‍ നിന്നു പഴകിയ ഭക്ഷണ സാധനങ്ങളും കാലാവധി കഴിഞ്ഞ സോഫ്റ്റ് ഡ്രിങ്കുകളും പിടിച്ചെടുത്തു. പള്ളിക്കല്‍ കാവുംപടിയിലെ സ്ഥാപനത്തില്‍ നിന്നും ജ്യൂസടിക്കാന്‍ വച്ചിരുന്ന പഴകിയ പഴ വര്‍ഗ്ഗങ്ങള്‍ ഫ്രീസറില്‍ നിന്നു പിടിച്ചെടുത്ത് നശിപ്പിക്കുകയും ആയിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.
അമ്പലവളവിലെ സ്വകാര്യ ചെരുപ്പ് കമ്പനി പരിസരത്ത് മാലിന്യം കൂട്ടിയിട്ടതിന് രണ്ടായിരം രൂപ പിഴ ഈടാക്കി. പള്ളിക്കല്‍ ബസാര്‍ ടൗണില്‍ പതിനഞ്ചോളം കടകളില്‍ പരിശോധന നടത്തി. ചില കടകളില്‍ നിന്നു പഴകിയ ഫ്രൂട്ട്‌സുകളും കാലാവധി കഴിഞ്ഞ സോഫ്റ്റ് ഡ്രിങ്കുകളും പിടികൂടി. ഇവര്‍ക്ക് താക്കീത് നല്‍കുകയും വരും ദിവസങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ ഇത്തരത്തില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കടക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago