HOME
DETAILS
MAL
1368 രൂപ മുതല്‍ ടിക്കറ്റ് നിരക്കുമായി ഗോ എയര്‍
backup
April 26 2019 | 16:04 PM
കൊച്ചി: അവധിക്കാല യാത്രക്കാരെ ആകര്‍ഷിക്കുവാന്‍ യാത്രാ നിരക്കില്‍ വന്‍ ഇളവുമായി ഗോ എയര്‍ എയര്‍ലൈന്‍സ്. ഏപ്രില്‍ 31 വരെ ബുക്ക് ചെയുന്ന യാത്രക്കാര്‍ക്ക് 1368 രൂപ മുതല്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകുന്നതാണ്. സമയനിഷ്ടയില്‍ 7-ാം തവണയും ഒന്നാമതെത്തിയ ഗോ എയര്‍ കൊച്ചിയില്‍ ഉള്‍പ്പടെ 12 നഗരങ്ങളിലായി 28 അധിക ഫ്‌ളൈറ്റുകള്‍ ആരംഭിച്ചു. യാത്രക്കാരുടെ സൗകര്യത്തിന് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ട് ഫ്‌ലൈസ്മാര്‍ട് ഓപ്ഷനിലൂടെ ഗോ എയര്‍ സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."