HOME
DETAILS
MAL
ആദിവാസി യുവതിക്ക് ഓട്ടോറിക്ഷയില്‍ സുഖപ്രസവം
backup
August 28 2018 | 08:08 AM
മണ്ണാര്‍ക്കാട്: ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് ഓട്ടോറിക്ഷയില്‍ സുഖപ്രസവം.
കണ്ടമംഗലം സ്വദേശിനിയായ യുവതിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5 മണിക്കാണ് പ്രസവ വേദനയെ തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആസ്പത്രിയിലേക്കുള്ള വഴിമധ്യേ കുന്തിപ്പുഴയില്‍ വെച്ച് യുവതി പ്രസവിച്ചത്. യുവതിയേയും കുഞ്ഞിനേയും പിന്നീട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."