HOME
DETAILS
MAL
ഏഷ്യന്‍ ഗെയിംസ്: ടേബിള്‍ ടെന്നിസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍
backup
August 28 2018 | 08:08 AM
ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ നടക്കുന്ന 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ പുതുചരിത്രം രചിച്ച് ഇന്ത്യ. ഇതാദ്യമായി ടേബിള്‍ ടെന്നിസില്‍ ഇന്ത്യ മെഡല്‍ നേടി. പുരുഷ ഗ്രൂപ്പ് ഇനത്തിലാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്.
ദക്ഷിണകൊറിയക്കെതിരായ സെമിഫൈനല്‍ പോരാട്ടത്തിലാണ് ഇന്ത്യന്‍ ടീം പതറിയത്. 0-3 നായിരുന്നു ഇന്ത്യയുടെ തോല്‍വി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."