HOME
DETAILS
MAL
ദുരന്തമേഖലകളിലെ പുനരധിവാസം ചര്‍ച്ചകള്‍ക്കു ശേഷം: മുഖ്യമന്ത്രി
backup
August 28 2018 | 15:08 PM
തിരുവനന്തപുരം: പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍, എന്നിവ എളുപ്പം ബാധിക്കുന്ന മേഖലകളിലെ പുനരധിവാസം പെട്ടെന്ന് നടത്തണോയെന്ന് സര്‍ക്കാര്‍ ആലോചിച്ച ശേഷംമാത്രമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തേണ്ടത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രധാനഘടകമാണ്. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള അഭിപ്രായവും ദുരന്തമുഖത്ത് സജീവമായി പ്രവര്‍ത്തിച്ച എം.എല്‍.എമാരുടെ അഭിപ്രായവും കണക്കിലെടുത്തവും പുനര്‍നിര്‍മാണ രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."