HOME
DETAILS
MAL
തഹ്‌സീനുല്‍ ഖിറാഅ: ഇന്റര്‍വ്യൂ മെയ് 4ന്
backup
April 26 2019 | 22:04 PM
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന 'തഹ്‌സീനുല്‍ ഖിറാഅ' പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന് മുജവ്വിദുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ മെയ് 4ന് ശനിയാഴ്ച രാവിലെ 9 മുതല്‍ ചേളാരി സമസ്താലയത്തില്‍ നടക്കും.
അന്നേ ദിവസം രാവിലെ 11 മുതല്‍ 12 വരെ എഴുത്ത് പരീക്ഷയും അല്ലാത്ത സമയങ്ങളില്‍ ഇന്റര്‍വ്യൂവും നടക്കും. അപേക്ഷാര്‍ഥികള്‍ ഇത് അറിയിപ്പായി കരുതി കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ഓഫിസില്‍നിന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."