HOME
DETAILS
MAL
പരീക്ഷാ ഫലങ്ങളെല്ലാം ഘട്ടംഘട്ടമായി പ്രസിദ്ധീകരിക്കും
backup
August 30 2020 | 18:08 PM
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളുടെയും ഫലങ്ങള്‍, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഘട്ടംഘട്ടമായി പ്രസിദ്ധീകരിക്കുമെന്ന് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.
മൂല്യനിര്‍ണയം പൂര്‍ത്തീകരിച്ച ഇആഇട ആഅ, ആ ടര, ആ ഇീാ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ 32627 വിദ്യാര്‍ഥികള്‍ എഴുതിയ ഈ പരീക്ഷയില്‍ 20687 പേര്‍ വിജയിച്ചു. ഇതില്‍ ചില സാങ്കേതിക കാരണങ്ങളാല്‍ തടഞ്ഞുവച്ച 810 പേരുടെ റിസല്‍ട്ട് വൈകാതെ പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."